നെതർലാൻഡ്‌സിലെ ജൂത സ്‌കൂളിൽ സ്‌ഫോടനം ; 24 മണിക്കൂറിനുള്ളിൽ ജൂത സ്ഥാപനങ്ങൾക്ക് നേരെ 2 തവണ ആക്രമണം
ആംസ്റ്റർഡാം : നെതർലാൻഡ്‌സിൽ ജൂത സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം. 24 മണിക്കൂറിനുള്ളിൽ 2 ആക്രമണങ്ങളാണ് നടന്നത്. ആംസ്റ്റർഡാമിലെ ഒരു ജൂത സ്‌കൂളിൽ സ്‌ഫോടനമുണ്ടായി. സംഭവത്തിന് ഏതാനും മണിക്കൂറുകൾക്കു ...








