ബംഗളൂരുവിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; അഞ്ച് ഭീകരർ അറസ്റ്റിൽ; തയ്യാറെടുത്തത് സ്‌ഫോടന പരമ്പരയ്ക്ക്
ബംഗളൂരു: ബംഗളൂരു നഗരത്തിലുടനീളം സ്‌ഫോടന പരമ്പരയ്ക്ക് ആസൂത്രണം ചെയ്ത അഞ്ച് ഭീകരരെ പിടികൂടി. സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് ഭീകരരെ അറസ്റ്റ് ചെയ്തത്. ജുനൈദ്,സൊഹൈൽ,ഉമർ,മുദാസിർ,ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ...








