ബബ്ബർ ഖൽസ ഭീകരൻ പിണ്ടിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ ; നാടുകടത്തൽ കേന്ദ്ര ഏജൻസികളുടെ ആവശ്യപ്രകാരം ; നിരവധി കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി
ന്യൂഡൽഹി : ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി ബബ്ബർ ഖൽസ ഭീകരൻ പിണ്ടി എന്നറിയപ്പെടുന്ന പർമീന്ദർ സിങ്ങിനെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ. കേന്ദ്ര ഏജൻസികളുടെ ...