ഞങ്ങള്‍ക്ക് നല്ല ടേസ്റ്റാ എന്ന് വിളിച്ച് പറയും പോലെ, ഏലിയനുകളുമായുള്ള സംഭാഷണം ആപത്തെന്ന് ഗവേഷകന്‍
അന്യഗ്രഹ ജീവികളുമായുള്ള സംഭാഷണം ആപത്തെന്ന മുന്നറിയിപ്പുമായി ഏലിയന്‍ സയന്റിസ്റ്റ് ആദം ഫ്രാങ്ക്. എവിടെ നിന്നാണ് വരുന്നതെന്ന് വ്യക്തതയില്ലാത്ത സന്ദേശങ്ങളോട് പ്രതികരിക്കുന്നത് മനുഷ്യര്‍ സ്വയം പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ ...