കണ്ണ് വീക്കം, ചൊറിച്ചിൽ എന്നിവയ്ക്ക് ചികിത്സ തേടിയെത്തി: സ്ത്രീയുടെ കണ്ണിൽ നിന്ന് നീക്കം ചെയ്തത് 15 സെന്റിമീറ്ററോളം നീളമുള്ള വിര
കാഞ്ഞങ്ങാട് ∙ കണ്ണ് വീക്കം, ചൊറിച്ചിൽ എന്നിവയ്ക്ക് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ കണ്ണിൽ വിരയുടെ ശല്യമാണെന്ന് കണ്ടെത്തി ശസ്ത്രക്രിയ നടത്തി. 15 സെന്റിമീറ്ററോളം നീളമുള്ള വിരയാണ് ശസ്ത്രക്രിയയിലൂടെ ...