തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്
ഇന്ത്യയുടെ പുതിയ ഇടത്തരം യുദ്ധവിമാനമായ തേജസ് എം.കെ.2 ഉം ആധുനിക റഡാറുകളും സജ്ജീകരണങ്ങളുമുള്ള എഫ്-16വി യുദ്ധവിമാനവും തമ്മിലുള്ള സവിശേഷതകൾ ചർച്ചയാകുന്നു. കൂടുതൽ ഇന്ധനവും ആയുധങ്ങളും ഇലക്ട്രോണിക് സംവിധാനങ്ങളും ...








