Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം; ഇന്ത്യയുമായുള്ള ചരിത്രപരമായ സാമ്പത്തിക കൂട്ടുകെട്ടിന് ന്യൂസിലൻഡിന്റെ അംഗീകാരം

by Brave India Desk
Sep 16, 2026, 08:39 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ നടപ്പിലാക്കുന്നതിനുള്ള ബില്ലിന് ന്യൂസിലാൻഡ് പാർലമെന്റ് അംഗീകാരം നൽകി. റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, 93നെതിരെ 29 വോട്ടുകൾക്കാണ് ബില്ല് പാസ്സായത്. പ്രതിപക്ഷമായ ലേബർ പാർട്ടിയും ഈ നിയമനിർമ്മാണത്തെ പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ന്യൂസിലൻഡിന്റെ കയറ്റുമതിയുടെ 95 ശതമാനത്തോളം വരുന്ന ഉൽപ്പന്നങ്ങളുടെ തീരുവ പൂർണ്ണമായോ ഗണ്യമായോ ഒഴിവാക്കുന്നതിന് ഈ കരാർ വഴിയൊരുക്കും.

കരാർ ഒക്ടോബർ 19 മുതൽ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും കഴിഞ്ഞ ഏപ്രിൽ 27നാണ് ഈ കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്ന ദിവസത്തിൽ തന്നെ ഇതിൽ ഉൾപ്പെടുന്ന ഉൽപ്പന്നങ്ങളിൽ പകുതിയിലധികവും നികുതി രഹിതമായി മാറുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കയറ്റുമതിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വളരെ വലുതായിരിക്കുമെന്ന് ന്യൂസിലാൻഡ് വ്യാപാര മന്ത്രി ടോഡ് മക്ലേ വ്യക്തമാക്കി. ഈ വർഷം തന്നെ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Stories you may like

നരേന്ദ്ര മോദിയും എസ്. ജയ്ശങ്കറും ആഗോള വേദിയിലെ വമ്പന്മാർ; ഇന്ത്യയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ; യുഎസ് സെനറ്റിൽ അവതരിപ്പിച്ച ബില്ലിൽ ഇന്ന് വോട്ടെടുപ്പ്

ഇന്ത്യൻ കയറ്റുമതികൾക്കെല്ലാം ന്യൂസിലാൻഡിൽ തീരുവ രഹിത പ്രവേശനം ഈ കരാർ ഉറപ്പ് നൽകുന്നുണ്ട്. അതേസമയം, അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 20 ബില്യൺ ഡോളർ നിക്ഷേപം നടത്താനാണ് വെല്ലിംഗ്ടൺ വാഗ്ദാനം ചെയ്തിട്ടുള്ളത്. 2026 ജൂണിൽ അവസാനിച്ച വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 3.99 ബില്യൺ ഡോളർ ($2.29 ബില്യൺ) ആയിരുന്നു. ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിയിൽ ഇന്ത്യ ഇപ്പോൾ ന്യൂസിലൻഡിന്റെ ഒമ്പാമത്തെ വലിയ വിപണിയായി മാറിയിരിക്കുകയാണ്.

ഈ വർഷം ജൂലൈയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാൻഡ് സന്ദർശിക്കുന്നതിന് മുന്നോടിയായി, ഇന്ത്യയുമായുള്ള വ്യാപാര കരാർ തങ്ങളുടെ രാജ്യത്തെ ബിസിനസുകൾക്ക് വലിയ വളർച്ച നൽകുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൻ വ്യക്തമാക്കിയിരുന്നു. കരാറിന്റെ സാമ്പത്തിക നേട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ട്, ന്യൂസിലൻഡിന്റെ കയറ്റുമതിയുടെ 57 ശതമാനവും ആദ്യ ദിവസം മുതൽ തന്നെ തീരുവ രഹിതമായിരിക്കുമെന്ന് അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.

Tags: newzealandindia
Share
Tweet
Send
Share

Latest stories from this section

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

നാവികസേനയുടെ നിരീക്ഷണ ഡ്രോൺ മോഷ്ടിക്കാൻ ശ്രമം ; രണ്ട് ഇറാനിയൻ ബോട്ടുകൾ തകർത്ത് യുഎസ് സൈന്യം

ഉപരോധങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിച്ച് ഇന്ത്യ-റഷ്യ സാമ്പത്തിക പങ്കാളിത്തം; രൂപ-റൂബിൾ പണമിടപാടുകൾ വഴി കൂടുതൽ കരുത്താർജ്ജിക്കുന്ന ബന്ധം

പശ്ചിമേഷ്യൻ സംഘർഷം പാകിസ്ഥാന്റെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുന്നു; കനത്ത ഇന്ധന-സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ പരിഗണനയിൽ

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

Latest News

നരേന്ദ്ര മോദിയും എസ്. ജയ്ശങ്കറും ആഗോള വേദിയിലെ വമ്പന്മാർ; ഇന്ത്യയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

നരേന്ദ്ര മോദിയും എസ്. ജയ്ശങ്കറും ആഗോള വേദിയിലെ വമ്പന്മാർ; ഇന്ത്യയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

12 രാജ്യങ്ങൾക്ക് സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ് ; ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്ക്

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ; യുഎസ് സെനറ്റിൽ അവതരിപ്പിച്ച ബില്ലിൽ ഇന്ന് വോട്ടെടുപ്പ്

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

നാവികസേനയുടെ നിരീക്ഷണ ഡ്രോൺ മോഷ്ടിക്കാൻ ശ്രമം ; രണ്ട് ഇറാനിയൻ ബോട്ടുകൾ തകർത്ത് യുഎസ് സൈന്യം

ഉയിർത്തെഴുന്നേൽപ്പുകളുടെ ഉടയതമ്പുരാൻ’; തഴയപ്പെട്ടപ്പോഴൊക്കെ ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവരുന്ന സഞ്ജുവിന്റെ വരവ്; ഡിസിൽവയുടെ വഴിയേ നമ്മുടെ പയ്യനും

ഉയിർത്തെഴുന്നേൽപ്പുകളുടെ ഉടയതമ്പുരാൻ’; തഴയപ്പെട്ടപ്പോഴൊക്കെ ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവരുന്ന സഞ്ജുവിന്റെ വരവ്; ഡിസിൽവയുടെ വഴിയേ നമ്മുടെ പയ്യനും

അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം; ഇന്ത്യയുമായുള്ള ചരിത്രപരമായ സാമ്പത്തിക കൂട്ടുകെട്ടിന് ന്യൂസിലൻഡിന്റെ അംഗീകാരം

അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം; ഇന്ത്യയുമായുള്ള ചരിത്രപരമായ സാമ്പത്തിക കൂട്ടുകെട്ടിന് ന്യൂസിലൻഡിന്റെ അംഗീകാരം

ഉപരോധങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിച്ച് ഇന്ത്യ-റഷ്യ സാമ്പത്തിക പങ്കാളിത്തം; രൂപ-റൂബിൾ പണമിടപാടുകൾ വഴി കൂടുതൽ കരുത്താർജ്ജിക്കുന്ന ബന്ധം

ഉപരോധങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിച്ച് ഇന്ത്യ-റഷ്യ സാമ്പത്തിക പങ്കാളിത്തം; രൂപ-റൂബിൾ പണമിടപാടുകൾ വഴി കൂടുതൽ കരുത്താർജ്ജിക്കുന്ന ബന്ധം

പശ്ചിമേഷ്യൻ സംഘർഷം പാകിസ്ഥാന്റെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുന്നു; കനത്ത ഇന്ധന-സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ പരിഗണനയിൽ

പശ്ചിമേഷ്യൻ സംഘർഷം പാകിസ്ഥാന്റെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുന്നു; കനത്ത ഇന്ധന-സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ പരിഗണനയിൽ

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology