‘ഇന്ത്യയിലെ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹം അവിശ്വസനീയം, ‘ധുരന്ധറും’ അക്ഷയ് ഖന്നയും എന്റെ ജീവിതം മാറ്റിമറിച്ചു: ആവേശത്തോടെ റാപ്പർ ഫ്ലിപ്പറാച്ചി
മുംബൈ: ആദിത്യ ധർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'ധുരന്ധർ' തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുമ്പോൾ ആഗോളതലത്തിൽ ശ്രദ്ധേയനായിരിക്കുകയാണ് ബഹ്‌റൈനി റാപ്പർ ഫ്ലിപ്പറാച്ചി. ചിത്രത്തിൽ അക്ഷയ് ഖന്നയുടെ മാസ് ...








