കോഹ്‌ലിയും സ്മിത്തുമെല്ലാം പോയാൽ ഇനി ഇവർ, അടുത്ത ഫാബ് 4 ഈ താരങ്ങൾ; തിരഞ്ഞെടുപ്പുമായി ആകാശ് ചോപ്ര
മുൻ ഇന്ത്യൻ താരവും നിലവിൽ കമന്റേറ്ററുമായ ആകാശ് ചോപ്ര തന്റെ "നെക്സ്റ്റ് ഫാബ് 4" തിരഞ്ഞെടുപ്പുമായി രംഗത്ത്. കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ വിരാട് കോഹ്‌ലി, ഇംഗ്ലണ്ടിന്റെ ജോ ...