സൗത്ത് ആഫ്രിക്ക ലീഗിനെത്തിയ വെസ്റ്റ് ഇൻഡീസ് താരത്തിനെതിരെ ആക്രമണം ; തോക്കിൻമുനയിൽ നിർത്തി മൊബൈലും ബാഗും കൊള്ളയടിച്ചു
കേപ്ടൗൺ : സൗത്ത് ആഫ്രിക്ക 20 ലീഗ് മത്സരത്തിനായി സൗത്ത് ആഫ്രിക്കയിൽ എത്തിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ ആക്രമണം. തോക്കിൻ മുനയിൽ നിർത്തി താരത്തിന്റെ ബാഗും ...