ചൂടുകാലത്തും ഇനി കൂളായിരിക്കാം, ശരീരം തണുപ്പിക്കുന്ന വസ്ത്രം കണ്ടെത്തി
കൊടുംചൂടുള്ള സ്ഥലങ്ങളിലുള്ളവര്‍ക്ക് ആശ്വാസമാകുന്ന കണ്ടെത്തലുമായി ഒരുകൂട്ടം ഗവേഷകര്‍. സാധാരണ പോളിയെസ്റ്റര്‍ തുണിത്തരങ്ങളില്‍ ചേര്‍ക്കാവുന്ന ഒരു കോട്ടിംഗാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചോക്ക് ഉപയോഗിച്ചുള്ള ഈ പ്രത്യേക ആവരണം ...








