ബ്യൂട്ടിപാർലറിലേക്ക് ഓടി കീശകാലിയാക്കേണ്ട; ഒന്നല്ല, അഞ്ച് കിടിലൻ ഫേഷ്യൽ കൂട്ട് ഇനി 2 മിനിറ്റിനുള്ളിൽ വീട്ടിലുണ്ടാക്കാം
എന്തെങ്കിലും വിശേഷ ദിനങ്ങൾ വന്നാൽ മുഖമൊന്ന് മിനുക്കാൻ ബ്യൂട്ടിപാർലറിലേക്ക് ഓടുന്നവരാണ് ഇന്നധികവും. ഒന്നു ശ്രദ്ധിച്ചാൽ വീട്ടിൽ തന്നെ ചർമ്മസംരക്ഷണവും ആകാം, സ്പെഷ്യൽ ദിവസങ്ങളിൽ തിളക്കവും ലഭിക്കും. വളരെ ...