ഇതായിരുന്നു യഥാർത്ഥ സാന്താക്ലോസ് ; 1,700 വർഷങ്ങൾക്ക് ശേഷം മുഖം പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞർ
ക്രിസ്മസ് ആഘോഷങ്ങളിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രങ്ങളിൽ ഒന്നാണ് സാന്താക്ലോസ്. കുട്ടികളുടെ പ്രിയപ്പെട്ട ഈ ക്രിസ്മസ് അപ്പൂപ്പന്റെ രൂപം പുന സൃഷ്ടിച്ചിരിക്കുകയാണ് ഏതാനും ശാസ്ത്രജ്ഞർ. 1700 വർഷങ്ങൾക്കു മുൻപ് ...