അത് ശരി വട്ടമുഖക്കാരുടെ ഉള്ളിലിരിപ്പ് ഇങ്ങനെ ആയിരുന്നല്ലേ…; സ്വഭാവം തിരിച്ചറിയാം മുഖത്തിന്റെ ആകൃതിയിലൂടെ
പണ്ടത്തെ പോലെയല്ല ഇന്ന് മുഖത്തിന്റെ ആകൃതി അനുസരിച്ചാണ് മേക്കപ്പ്,ഹെയർസ്റ്റെൽ,എന്തിന് കണ്ണട ഫ്രെയിം പോലും വാങ്ങുന്നത്. എന്നാൽ ഈ മുഖ നോക്കി നമ്മുടെ സ്വഭാവവും മനസിലാക്കാമെന്ന് പറഞ്ഞാലോ? വിശ്വാസ ...