യുപിഎ ഭരണകാലത്തെ അഴിമതി: ദയാനിധി മാരന്‍ വിചാരണ നേരിടണമെന്ന് സുപ്രിം കോടതി
മുന്‍ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരന്‍ അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. 2004ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരന്‍ ...