ഫേസ്ബുക്ക് പണിമുടക്കി; ലോകമെമ്പാടും അക്കൗണ്ടുകൾ പൂട്ടിപ്പോയി, വെബ്സൈറ്റ് ഉപയോക്താക്കൾ കടുത്ത പ്രതിസന്ധിയിൽ!
ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിൽ (Facebook) വൻ സാങ്കേതിക തകരാർ. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ലോകമെമ്പാടുമുള്ള ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ...








