സ്ത്രീകൾ മുഖത്തെ രോമം ഷേവ് ചെയ്യാമോ? :കൂടുതൽ സുന്ദരിയാവാൻ കാണിച്ചുകൂട്ടുന്നത് അബദ്ധമോ
ശരീരഭാഗങ്ങളിലെ രോമങ്ങൾ ഷേവ് ചെയ്യുക എന്നത് ഇന്ന് പ്രായ-ലിംഗഭേദമന്യേ പിന്തുടരുന്ന കാര്യമാണ്. സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുന്നത് ഇന്ന് വ്യക്തിശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യമായി എല്ലാവരും കണക്കാക്കുന്നു. അതുപോലെ ...








