ചിരിക്കുമ്പോൾ ബുദ്ധിമുട്ട് തോന്നാറുണ്ടോ ? മിഥുൻ രമേശിനെ ബാധിച്ച ബെൽസ് പാൾസി ; കാരണവും ലക്ഷണങ്ങളും ഇവയാണ്
കഴിഞ്ഞ ദിവസമാണ് നടനും ചാനല്‍ അവതാരകനും റേഡിയോ ജോക്കിയുമായ മിഥുന്‍ രമേശ് താന്‍ ആശുപത്രിയിലാണെന്നും ചിരിക്കാനോ ഒരു വശത്തെ കണ്ണ് അടയ്ക്കാനോ സാധിക്കാത്ത അവസ്ഥയിലാണെന്നും ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ...