കൂട്ട ബലാത്സംഗം നടന്ന സന്ദേശഖാലി സന്ദർശിക്കാൻ അന്വേഷണസമിതിയെ അനുവദിക്കാതെ ബംഗാൾ പോലീസ്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം പി ഷാജഹാൻ ഷെയ്‌ഖിന്റെ നേതൃത്വത്തിൽ തൃണമൂൽ പ്രവർത്തകർ ഗ്രാമീണ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് വിധേയമാക്കിയ സന്ദേശ്ഖാലിയിലേക്കുള്ള യാത്രാമധ്യേ വസ്തുതാന്വേഷണ സമിതിയെ തടഞ്ഞു ...