അഖില-ഹാദിയ കേസ് ഇന്ന് സുപ്രിം കോടതിയില്‍, ഷെഫീന്‍ ജഹാനെതിരെ തെളിവുമായി എന്‍ഐഎ
ഡല്‍ഹി: അഖില-ഹാദിയ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിക്കും. ഷഫീന്റെ ഐഎസ് ബന്ധം ...