ഒരൊറ്റ മത്സരത്തിൽ പുറത്താകാതെ അർദ്ധസെഞ്ച്വറി, എന്നിട്ടും ഒരിക്കലും തിരിച്ചുവിളിക്കാത്ത ഇന്ത്യൻ കരിയർ; ഫൈസ് ഫസൽ നിർഭാഗ്യത്തിന്റെ അവസാന വാക്ക്
അത്ഭുതകരമായ പ്രതിഭയുണ്ടായിട്ടും വിധി തടസ്സമായി നിന്നതിന്റെ പേരിൽ മാത്രം അന്താരാഷ്ട്ര ക്രിക്കറ്റിൽ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയ ഫൈസ് ഫസൽ എന്ന ഇതിഹാസ താരത്തിന്റെ കണ്ണീരിൽ കുതിർന്ന ക്രിക്കറ്റ് ...








