Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പണച്ചെലവും നിയമനങ്ങളും വീണ്ടും ചർച്ചയാകുന്നു; സ്റ്റാഫ് കണക്കുകൾ പുറത്തുവന്നതോടെ കനത്ത വാക്പോരിലേക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

by Brave India Desk
Sep 14, 2026, 01:27 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിലുള്ള വാക്പോരിനിടയിലാണ് സർക്കാരിന്റെ പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളായി ആകെ 726 പേരെ നിയമിച്ചതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.

എന്നാൽ മന്ത്രിമാർ മാറുന്നതിന് അനുസരിച്ച് ഇടയ്ക്ക് പുനർനിയമിക്കപ്പെട്ട 61 പേരുടെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയാൽ ആകെ നിയമനം 787 ആയി ഉയരുമെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. മുൻ സർക്കാരുകളുടെ കാലത്തും സമാനമായ രീതികൾ തുടർന്നിരുന്നുവെങ്കിലും പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളും ഇതുവഴിയുള്ള ആനുകൂല്യങ്ങളും മുൻപും വലിയ രാഷ്ട്രീയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

Stories you may like

‘ഭർത്താവിന് പരസ്ത്രീ ബന്ധം, പൊറുത്ത് കൂടെനിന്നിട്ടും വീണ്ടും തുടർന്നു’; ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെ ഭാര്യയുടെ പരാതി

അകലം പാലിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ പിന്തുടർന്ന് ഇടിച്ചിട്ടു; ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ ബൈക്ക് യാത്രികയ്ക്ക് നേരെ ക്രൂരമായ ആക്രമണം

നിയമനങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ കണക്കുകളും നിലവിലെ സ്ഥിതിയും തമ്മിലുള്ള താരതമ്യങ്ങളും ചർച്ചയാകുന്നുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഓഫീസിൽ മാത്രം 44 പേരെ പേഴ്സണൽ സ്റ്റാഫുകളായി നിയമിച്ചിരുന്നു. ഇതിൽ ശാസ്ത്ര ഉപദേഷ്ടാവായി പ്രവർത്തിച്ച എം.സി. ദത്തൻ ശമ്പളം വാങ്ങാതെയാണ് സേവനം അനുഷ്ഠിച്ചത്. ഇതിനുപുറമെ, പ്രതിവർഷം 84 ലക്ഷത്തോളം രൂപ ചെലവഴിച്ച് 12 അംഗ സോഷ്യൽ മീഡിയ വിഭാഗത്തെയും അന്നത്തെ സർക്കാർ നിയമിച്ചിരുന്നു. ഒരേ സമയം ഇത്രയധികം പേർ ജോലി ചെയ്തിട്ടില്ലെന്നും, സർക്കാരിന്റെ കാലാവധിക്കിടയിൽ പലരും മാറുകയും പകരം പുതിയ ആളുകൾ ചുമതലയേൽക്കുകയുമാണ് ചെയ്തതെന്നുമാണ് ഇതിന് മറുപടിയായി ഉയരുന്ന വാദം. എങ്കിലും ഈ കണക്കുകൾ മുൻനിർത്തി ഇരു നേതാക്കൾക്കും പാർട്ടികൾക്കുമിടയിൽ വാദപ്രതിവാദങ്ങൾ കനക്കുകയാണ്.

Tags: Pinarayi VijayanVD SATEESHAN
Share
Tweet
SendShare

Latest stories from this section

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

മോഹൻലാലിനേക്കാളും വിജയിയേക്കാളും നന്നായി ഡാൻസ് ചെയ്യുന്നു; ഏറെ ചർച്ചയായ മുഖ്യമന്ത്രിയുടെ എഐ ആക്ഷേപഹാസ്യ വീഡിയോ പിൻവലിച്ചു

ദുരന്ത ലഘൂകരണം ;  കേരളത്തിന് 72 കോടി കൂടി  അനുവദിച്ച് കേന്ദ്രം

ലോക ഭാഷകൾ പഠിക്കണം, എന്നാൽ മാതൃഭാഷയെ കൈവിടരുത്’; ഹിന്ദി ദിനത്തിൽ യുവാക്കൾക്ക് സന്ദേശവുമായി അമിത് ഷാ

Latest News

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ഭർത്താവിന് പരസ്ത്രീ ബന്ധം, പൊറുത്ത് കൂടെനിന്നിട്ടും വീണ്ടും തുടർന്നു’; ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെ ഭാര്യയുടെ പരാതി

അകലം പാലിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ പിന്തുടർന്ന് ഇടിച്ചിട്ടു; ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ ബൈക്ക് യാത്രികയ്ക്ക് നേരെ ക്രൂരമായ ആക്രമണം

അകലം പാലിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ പിന്തുടർന്ന് ഇടിച്ചിട്ടു; ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ ബൈക്ക് യാത്രികയ്ക്ക് നേരെ ക്രൂരമായ ആക്രമണം

പണച്ചെലവും നിയമനങ്ങളും വീണ്ടും ചർച്ചയാകുന്നു; സ്റ്റാഫ് കണക്കുകൾ പുറത്തുവന്നതോടെ കനത്ത വാക്പോരിലേക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

പണച്ചെലവും നിയമനങ്ങളും വീണ്ടും ചർച്ചയാകുന്നു; സ്റ്റാഫ് കണക്കുകൾ പുറത്തുവന്നതോടെ കനത്ത വാക്പോരിലേക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ഒരൊറ്റ മത്സരത്തിൽ പുറത്താകാതെ അർദ്ധസെഞ്ച്വറി, എന്നിട്ടും ഒരിക്കലും തിരിച്ചുവിളിക്കാത്ത ഇന്ത്യൻ കരിയർ; ഫൈസ് ഫസൽ നിർഭാഗ്യത്തിന്റെ അവസാന വാക്ക്

ഒരൊറ്റ മത്സരത്തിൽ പുറത്താകാതെ അർദ്ധസെഞ്ച്വറി, എന്നിട്ടും ഒരിക്കലും തിരിച്ചുവിളിക്കാത്ത ഇന്ത്യൻ കരിയർ; ഫൈസ് ഫസൽ നിർഭാഗ്യത്തിന്റെ അവസാന വാക്ക്

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

മോഹൻലാലിനേക്കാളും വിജയിയേക്കാളും നന്നായി ഡാൻസ് ചെയ്യുന്നു; ഏറെ ചർച്ചയായ മുഖ്യമന്ത്രിയുടെ എഐ ആക്ഷേപഹാസ്യ വീഡിയോ പിൻവലിച്ചു

മോഹൻലാലിനേക്കാളും വിജയിയേക്കാളും നന്നായി ഡാൻസ് ചെയ്യുന്നു; ഏറെ ചർച്ചയായ മുഖ്യമന്ത്രിയുടെ എഐ ആക്ഷേപഹാസ്യ വീഡിയോ പിൻവലിച്ചു

ദുരന്ത ലഘൂകരണം ;  കേരളത്തിന് 72 കോടി കൂടി  അനുവദിച്ച് കേന്ദ്രം

ലോക ഭാഷകൾ പഠിക്കണം, എന്നാൽ മാതൃഭാഷയെ കൈവിടരുത്’; ഹിന്ദി ദിനത്തിൽ യുവാക്കൾക്ക് സന്ദേശവുമായി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology