രാജ്യത്തൊട്ടാകെ 25 ഭാര്യമാർ; 26-ാമത്തെ വിവാഹത്തിനൊരുങ്ങിയ ഫിറോസിനെ കുടുക്കി പോലീസ്
മുംബൈ : 26 ാമത്തെ വിവാഹത്തിന് ഒരുങ്ങവെ വിവാഹ തട്ടിപ്പുവീരൻ പിടിയിൽ. മുംബൈയിലാണ് സംഭവം. ഫിറോസ് ഇല്യാസ് ഷെയ്ഖ്(48) ആണ് പോലീസിന്റെ പിടിയിലായത്. തട്ടിപ്പിനിരയായ യുവതി നൽകിയ ...









