കുടുംബവുമില്ല കുട്ടികളുമില്ല; പ്രണയമെന്തെന്ന് അറിയാൻ, കോളേജ് വിദ്യാർത്ഥികൾക്ക് അവധി;വിചിത്ര നിർദ്ദേശവുമായി ചൈന
ബീജിംഗ്: ചൈനയിലെ കോളേജ് വിദ്യാർത്ഥികൾക്ക് സ്പ്രിംഗ് ബ്രേക്ക് നൽകാൻ ഭരണകൂടത്തിന്റെ നിർദ്ദേശം. ചൈനയിലെ ഒമ്പത് വൊക്കേഷണൽ കോള്ജുകളിലെ വിദ്യാർത്ഥികൾക്കാണ് ഏപ്രിൽ മാസത്തിലെ ഒരാഴ്ച സ്പ്രിംഗ് ബ്രേക്ക് ആയി ...