യെമനില്‍ ആക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
ഡല്‍ഹി : യെമനില്‍ സൗദി സഖ്യസേനയുടെ ആക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വ്യോമാക്രമണമുണ്ടായ സ്ഥലത്ത് ഏഴുപേരെ കാണാതായിട്ടുണ്ട്. 13 പേര്‍ ...