കുടുംബ പെന്‍ഷന്‍ ;ഭര്‍ത്താവിന് പകരം മക്കളെ നോമിനേറ്റ് ചെയ്യാം; അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി:കുടുംബ പെന്‍ഷനായി മക്കളെ നോമിനേറ്റ് ചെയ്യാന്‍ വനിതാ ജീവനക്കാര്‍ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര പേഴ്സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംഗാണ് നിയമഭേദഗതി പ്രാബല്യത്തില്‍ വന്നതായി അറിയിച്ചത്. പെന്‍ഷനേഴ്സ് ...