“ഫാന്‍സുകാര്‍ നടത്തുന്നത് ഗുണ്ടായിസം”: ഇന്ദ്രന്‍സ്
ചലച്ചിത്ര താരങ്ങളുടെ ഫാന്‍സുകാര്‍ നടത്തുന്നത് ഗുണ്ടായിസമാണെന്ന് നടന്‍ ഇന്ദ്രന്‍സ്. സിനിമയെ കൂവിത്തോല്‍പ്പിക്കുന്ന പ്രവണത ഇവര്‍ക്കുണ്ടെന്നും മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ ഇത് പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ ...