ബേസിക് സിവിലൈസിഡ് പോലുമല്ലാത്തവരാണ് മതം പഠിപ്പിക്കുന്നത്,കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്: നടി ഫറ ഷിബില
ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന നടിയാണ് ഫറ ഷിബില. ഇപ്പോഴിതാ താരത്തിന്റെ ഒരു വെളിപ്പെടുത്തൽ ചർച്ചയായിരിക്കുകയാണ്. കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് ...








