Sunday, June 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബേസിക് സിവിലൈസിഡ് പോലുമല്ലാത്തവരാണ് മതം പഠിപ്പിക്കുന്നത്,കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്: നടി ഫറ ഷിബില

by Brave India Desk
Nov 25, 2025, 03:34 pm IST
in Kerala, Entertainment
Share on FacebookTweetWhatsAppTelegram

ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന നടിയാണ് ഫറ ഷിബില. ഇപ്പോഴിതാ താരത്തിന്റെ ഒരു വെളിപ്പെടുത്തൽ ചർച്ചയായിരിക്കുകയാണ്. കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്. ഏറ്റവും അടുത്ത ബന്ധുവാണ് തന്നോട് ക്രൂരത കാണിച്ചതെന്നും താരം വെളിപ്പെടുത്തി.

ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. ആ സമയത്ത് നാലിലോ അഞ്ചിലോ ആയിരുന്നു.ഏറ്റവും അടുത്ത കുടുംബാംഗമായിരുന്നു. ഇതെന്താണെന്ന് നമുക്ക് മനസിലാകില്ല. ആരോടാണ് പറയേണ്ടതെന്നും അറിയില്ലായിരുന്നു. തന്റെ വയസിലുള്ള ഒരു എൺപത് ശതമാനം സ്ത്രീകളും ഒരിക്കലെങ്കിലും അബ്യൂസിലൂടെ കടന്നുപോയിട്ടുണ്ടെന്ന് താരം പറഞ്ഞു

Stories you may like

നിന്നെ എനിക്ക് വേണം മകനെ എന്ന് പറയാൻ അന്ന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ”; രോഗക്കിടക്കയിൽ താങ്ങായ അമ്മയെക്കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ

ചിരിയുടെ സുൽത്താൻ ഇനി ഓർമ്മ; നടൻ സലിം കുമാർ അന്തരിച്ചു

ഇതെനിക്ക് അൺകംഫർട്ടബിളാക്കുന്നുണ്ടെന്നും ഞാൻ എന്നെ സംരക്ഷിക്കണമെന്നും മാത്രമേ എനിക്ക് അറിയുകയുള്ളൂ.ഞാൻ വല്ലാതെ പേടിച്ചിരുന്നു. ഞാനിത്തിരി എക്‌സ്ട്രോവേർട്ടായിട്ടുള്ളയാളാണ്. എനിക്ക് ആൾക്കാരുടെ മുന്നിൽ ഓക്കെയാണെന്ന് കാണിക്കാൻ അറിയാം. എന്നെ എത്ര വേദനിപ്പിച്ചയാളാണെങ്കിലും അവരോട് ക്ഷമിക്കണമെന്ന് വിചാരിക്കുന്നയാളാണ് ഞാൻ. പക്ഷേ ഇത് ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും ക്ഷമിക്കില്ല. എന്തൊക്കെ ന്യായീകരണങ്ങളുമായി വന്നാലും ഞാൻ ക്ഷമിക്കില്ലെന്ന് താരം പറഞ്ഞു.

നിങ്ങളുടെ കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണം. ഞാൻ മദ്രസിൽ പഠിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്, ബേസിക് സിവിലൈസിഡ് പോലുമല്ലാത്തവരാണ് മതം പഠിപ്പിക്കുന്നതെന്ന്. ഇപ്പോൾ അത് മാറിയോ എന്നെനിക്കറിയില്ല. പത്ത് കൊല്ലം മുമ്പുള്ള കാര്യമാണ് ഞാൻ പറയുന്നത്. നിങ്ങൾ നിങ്ങളുടെ കുട്ടിയെ എങ്ങോട്ട് പറഞ്ഞുവിടുകയാണെങ്കിലും ഒരു പ്രായം വരെ അവർക്കൊപ്പം നിൽക്കുക.ഒരു മതത്തിനെ പറയുന്നതല്ല. ഞാൻ പോയിരുന്ന സ്ഥലം വളരെ ടോക്‌സിക്കായിട്ട് തോന്നിയിട്ടുണ്ട്. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ബോയ് കട്ടാക്കി. മദ്രസയിൽ പോകുമ്പോൾ മാത്രമാണ് അന്ന് തട്ടമൊക്കെ ഇടുക. ഞാൻ സ്‌കൂളിൽ പോകാൻ നിൽക്കുമ്പോൾ ഉസ്താദ് വണ്ടിയിൽ പോണത് കണ്ടു. മദ്രസയിൽ ചെന്നപ്പോൾ ആൾക്കാരുടെ മുന്നിൽ നിന്ന് തട്ടം ഊരി ഇൻസൾട്ട് ചെയ്തു. അന്ന് അതൊക്കെ നോർമലൈസ്ഡായിരുന്നു. ഞാൻ അവിടത്തെ ഒരു ഗുഡ് സ്റ്റുഡന്റായിരുന്നു. നല്ല ഉസ്താദുമാരും ഉണ്ടായിരുന്നു. ഇല്ലെന്നല്ല പറയുന്നതെന്ന് താരം കൂട്ടിച്ചേർത്തു.

Tags: fara shiblaactress
ShareTweetSendShare

Latest stories from this section

മണവാളൻ മുതൽ അബു വരെ; മലയാളി നെഞ്ചേറ്റിയ സലിം കുമാർ മാജിക്

മണവാളൻ മുതൽ അബു വരെ; മലയാളി നെഞ്ചേറ്റിയ സലിം കുമാർ മാജിക്

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

അയിത്തം ആരോപണങ്ങൾക്ക് ‘ആദ്യശ്രീ’യുടെ ചിരി മറുപടി; അട്ടപ്പാടി ഓർമ്മകളുമായി വി. മുരളീധരൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

അയിത്തം ആരോപണങ്ങൾക്ക് ‘ആദ്യശ്രീ’യുടെ ചിരി മറുപടി; അട്ടപ്പാടി ഓർമ്മകളുമായി വി. മുരളീധരൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

Discussion about this post

Latest News

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

വൈവിധ്യമാർന്ന കഥാപാത്രങ്ങൾ, മികച്ച പ്രകടനങ്ങൾ; സലിം കുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി; ചിന്തകൾ കുടുംബത്തിനൊപ്പമെന്ന് കുറിപ്പ്

വൈവിധ്യമാർന്ന കഥാപാത്രങ്ങൾ, മികച്ച പ്രകടനങ്ങൾ; സലിം കുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി; ചിന്തകൾ കുടുംബത്തിനൊപ്പമെന്ന് കുറിപ്പ്

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

ഇൻഡി സഖ്യ യോഗത്തിന് മുമ്പ് സംഘർഷം രൂക്ഷമാകുന്നു ; ബഹിഷ്കരിച്ച് ഡിഎംകെ ; മറുപടി ആവശ്യപ്പെട്ട് സിപിഐഎം

ഇൻഡി സഖ്യ യോഗത്തിന് മുമ്പ് സംഘർഷം രൂക്ഷമാകുന്നു ; ബഹിഷ്കരിച്ച് ഡിഎംകെ ; മറുപടി ആവശ്യപ്പെട്ട് സിപിഐഎം

യുവതുർക്കികളുടെ പടയൊരുക്കം; സഞ്ജു സാംസൺ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിലേക്ക്, ടീമിലെ കടുത്ത മത്സരം മലയാളിയെ ബാധിക്കുന്നത് എങ്ങനെ?

യുവതുർക്കികളുടെ പടയൊരുക്കം; സഞ്ജു സാംസൺ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിലേക്ക്, ടീമിലെ കടുത്ത മത്സരം മലയാളിയെ ബാധിക്കുന്നത് എങ്ങനെ?

15-കാരൻ വൈഭവിനായി നിയമങ്ങൾ തിരുത്തി ബിസിസിഐ; കൂടെ വരാൻ മാതാപിതാക്കൾക്ക് പ്രത്യേക അനുമതി; സച്ചിന്റെ റെക്കോർഡ് തകരാൻ പോകുന്നു

15-കാരൻ വൈഭവിനായി നിയമങ്ങൾ തിരുത്തി ബിസിസിഐ; കൂടെ വരാൻ മാതാപിതാക്കൾക്ക് പ്രത്യേക അനുമതി; സച്ചിന്റെ റെക്കോർഡ് തകരാൻ പോകുന്നു

തഴഞ്ഞതല്ല, പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നത്; മികച്ച ഫോമിലും ഗില്ലിനെ ടി20-യിൽ നിന്നും മാറ്റിയതിന് പിന്നിലെ ബിസിസിഐ ബുദ്ധി; പ്ലാൻ ഇങ്ങനെ

തഴഞ്ഞതല്ല, പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നത്; മികച്ച ഫോമിലും ഗില്ലിനെ ടി20-യിൽ നിന്നും മാറ്റിയതിന് പിന്നിലെ ബിസിസിഐ ബുദ്ധി; പ്ലാൻ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies