‘പറഞ്ഞ് തുടങ്ങിയാൽ പിന്നെ നിർത്തില്ല, കർഷക സമരത്തിന് പിന്നിലെ ഗൂഢാലോചന ഒന്നൊന്നായി വിളിച്ചു പറയും‘; ഭീഷണിയുമായി ദീപ് സിദ്ധു
ഡൽഹി: തന്നെ ഒറ്റുകാരനെന്ന് അധിക്ഷേപിച്ച കർഷക സമര നേതാക്കൾക്കെതിരെ ഭീഷണിയുമായി ദീപ് സിദ്ധു. പ്രകോപിപ്പിച്ചാൽ കർഷക സമരത്തിന് പിന്നിലെ ഗൂഢാലോചന ഒന്നൊന്നായി വിളിച്ചു പറയുമെന്നും പിന്നീട് കർഷക ...