ഇന്ത്യൻ കർഷക സമരത്തെ പിന്തുണച്ച ജസ്റ്റിൻ ട്രൂഡോക്ക് വിനയായി കാനഡയിൽ കർഷക സമരം; പ്രതിഷേധം ഭയന്ന് ട്രൂഡോ ഒളിവിലെന്ന് സൂചന
ഒട്ടാവ: സുരക്ഷാ ഭീഷണിയെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും ഒട്ടാവയിലെ രഹസ്യ താവളത്തിലേക്ക് പലായനം ചെയ്തതായി റിപ്പോർട്ട്. കനേഡിയൻ സർക്കാർ കൊവിഡ് വാക്സിൻ നിർബ്ബന്ധമാക്കിയതോടെ ...