Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇന്ത്യൻ കർഷക സമരത്തെ പിന്തുണച്ച ജസ്റ്റിൻ ട്രൂഡോക്ക് വിനയായി കാനഡയിൽ കർഷക സമരം; പ്രതിഷേധം ഭയന്ന് ട്രൂഡോ ഒളിവിലെന്ന് സൂചന

by Brave India Desk
Jan 30, 2022, 05:34 pm IST
in International
Share on FacebookTweetWhatsAppTelegram

ഒട്ടാവ: സുരക്ഷാ ഭീഷണിയെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും ഒട്ടാവയിലെ രഹസ്യ താവളത്തിലേക്ക് പലായനം ചെയ്തതായി റിപ്പോർട്ട്. കനേഡിയൻ സർക്കാർ കൊവിഡ് വാക്സിൻ നിർബ്ബന്ധമാക്കിയതോടെ പ്രതിഷേധക്കാർക്കൊപ്പം ട്രാക്ടറുകളുമായി കർഷകരും ചേർന്നതോടെയാണ് ട്രൂഡോ ഒളിവിൽ പോയത്. വിഷയത്തിൽ ട്രൂഡോയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.

കാനഡയിൽ പ്രവേശിക്കുന്നവർക്ക് കൊവിഡ് വാക്സിൻ നിർബന്ധമാക്കിയ ട്രൂഡോയുടെ നടപടി ജനാധിപത്യ വിരുദ്ധമാണ് എന്നാണ് പ്രതിഷേധക്കാരുടെ വാദം. പ്രതിഷേധക്കാർ വന്ന വാഹനങ്ങൾ തലസ്ഥാന നഗരിയിൽ ഗതാഗത സ്തംഭനം സൃഷ്ടിച്ചു. കനേഡിയൻ പാർലമെന്റിലേക്കുള്ള പ്രധാന പാത പ്രതിഷേധക്കാർ ഉപരോധിച്ചു.

Stories you may like

നരകം കാണേണ്ടി വരും;ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽമഴ, മൂന്നാം ലോകമഹായുദ്ധ ഭീതിയിൽ ലോകം!

ഇറാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’; യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം, കടുത്ത മുന്നറിയിപ്പുമായി ട്രംപ്

കാനഡയിൽ കൊവിഡ് വാക്സിൻ നിർബ്ബന്ധമാക്കിയ നടപടി പിൻവലിക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ ഇവരുടെ നിലപാട് രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ സ്വീകാര്യമല്ല എന്നാണ് ട്രൂഡോയുടെ പക്ഷം. കാനഡയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആർക്കും ഇളവ് നൽകാൻ സാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.

Tags: CANADAJustin TrudeauCovid 19 VaccinationFarmer's Trudeaurotests
Share57TweetSendShare

Latest stories from this section

മോദിക്ക് പ്രൗഢഗംഭീരമായ സ്വീകരണം; ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി സീഷെൽസിൽ

മോദിക്ക് പ്രൗഢഗംഭീരമായ സ്വീകരണം; ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി സീഷെൽസിൽ

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

കശ്മീരികളാകാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; പാക് പ്രതിരോധ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് PoK പ്രധാനമന്ത്രി

കശ്മീരികളാകാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; പാക് പ്രതിരോധ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് PoK പ്രധാനമന്ത്രി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

Discussion about this post

Latest News

തിരുവനന്തപുരത്തെ ‘മോഡൽ സിറ്റിയാക്കും,ചരിത്രവിജയം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ യുഗപ്പിറവി; പ്രധാനമന്ത്രി

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

 രാഹുൽ ഗാന്ധിയെ ‘കാണാനില്ലെന്ന്’ പോസ്റ്ററുകൾ; ‘ലീഡർ ഓഫ് പര്യടൻ’ എന്ന് ബിജെപി, സോഷ്യൽ മീഡിയയിൽ ചർച്ച!

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

മുൻകാമുകിയെ കൊല്ലാൻ  ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

മുൻകാമുകിയെ കൊല്ലാൻ ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies