20 വർഷമായി മനസ്സിൽ കൊണ്ടുനടന്ന പക, ഇന്ന് തീർത്തു”; ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർത്ത പ്രതിക്ക് ഖേദമില്ല! വിവാഹച്ചടങ്ങിൽ നടന്നത് നാടകീയ നീക്കങ്ങൾ
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതി കമൽ സിംഗ് ജംവാൾ. ഫറൂഖ് അബ്ദുള്ളയെ വകവരുത്താൻ ...








