‘വിവാഹമോചനം’ പക്ഷികളിലും വർദ്ധിക്കുന്നു;ബ്രേക്ക്അപ്പുകളുടെ കാരണങ്ങൾ കണ്ടെത്തി ഗവേഷകർ
ഇണയെ കണ്ടെത്തുന്നതും പുതിയ ജീവിതം ആരംഭിക്കുന്നതും ലോകത്ത് എല്ലാ ജീവിവർഗങ്ങളിലും സാധാരണയായി സംഭവിക്കുന്ന ഒന്നാണ്. എന്നാൽ വിവാഹ മോചനം എന്നത് മനുഷ്യർക്കിടയിലുണ്ടാവുന്ന ഒന്നാണെന്നാണ് വെപ്പ്. എന്നാൽ കോടതികളുടെയോ ...








