father arrested

15 വയസ്സുകാരനായ മകനെ മർദ്ദിച്ചു ; അച്ഛൻ അറസ്റ്റിൽ

കോഴിക്കോട് : 15 വയസ്സുകാരനായ മകനെ മർദ്ദിച്ച അച്ഛൻ അറസ്റ്റിൽ. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം നടന്നത്. പേരാമ്പ്ര തയ്യുള്ളതിൽ ശ്രീജിത്തിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അച്ഛനും ...

അടിയേറ്റ് തലച്ചോറിൽ രക്തം കട്ട പിടിച്ചു, തലച്ചോർ ഇളകിയ നിലയിൽ, വാരിയെല്ലിലും പൊട്ടൽ ; മലപ്പുറത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരി സഹിച്ചത് കൊടിയ പീഡനം

മലപ്പുറം : മലപ്പുറം ഉദരംപൊയിലിൽ ഫാത്തിമ നസ്റിൻ എന്ന രണ്ടു വയസ്സുകാരി കൊല്ലപ്പെട്ടത് ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ തലച്ചോർ ഇളകിയ നിലയിൽ ആയിരുന്നു. ...

‘സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയതിന്റെ പേരില്‍ ഭാര്യ നിരന്തരം കുറ്റപ്പെടുത്തി’; ഭാര്യയേയും കുഞ്ഞിനേയും കൊലപ്പെടുത്താൻ ശ്രമിച്ച കാരണം പുറത്ത്

കൂത്തുപറമ്പ് : ഒന്നരവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഭർത്താവ് തന്നെയും കുഞ്ഞിനേയും പുഴയിൽ തള്ളിയിടുകയായിരുന്നെന്ന് കുട്ടിയുടെ മാതാവ് സിമി പൊലീസിനോട് പറഞ്ഞിരുന്നു. ഈ ...

കണ്ണൂരിലെ ഒന്നര വയസുകാരിയുടെ മരണത്തിൽ വഴിത്തിരിവ് ; പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

കണ്ണൂര്‍: ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ പിതാവ് ഷിജുവിനെതിരെ കൊലക്കുറ്റത്തിന് കേസ്. ഒന്നര വയസുകാരി അന്‍വിതയാണ് മരിച്ചത്. അമ്മ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ...

പണത്തിനു വേണ്ടി പ്രായപൂർത്തിയാകാത്ത മകളെ അച്ഛന്‍ വിറ്റത് മൂന്ന് തവണ: മയക്ക്മരുന്ന് നല്‍കി നിരവധി തവണ പീഡനം; എട്ടുപേര്‍ അറസ്റ്റില്‍

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം പിതാവ് വിറ്റുവെന്ന് പരാതി. മയക്കുമരുന്ന് നല്‍കി നിരവധി തവണ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമുള്ള പതിനേഴുകാരിയുടെ പരാതിയില്‍ എട്ട് പേരെ ...

തോപ്പുംപടിയിൽ ആറ് വയസ്സുകാരിക്ക് അച്ഛന്റെ ക്രൂരമർദ്ദനം

കൊച്ചി: തോപ്പുംപടിയിൽ ആറുവയസ്സുകാരിക്ക് ക്രൂരമർദ്ദനം. പഠിക്കുന്നില്ല എന്നാരോപിച്ച് കുട്ടിയെ മർദ്ദിച്ച പിതാവ് സേവിയർ റോജനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ ...

സ്വന്തം പിതാവിൽ നിന്ന് നിരന്തര ലൈംഗിക പീഡനം; സഹിക്കാനാവാതെ ചൈൽഡ് ലൈനിൽ പരാതി നൽകി പന്ത്രണ്ട് വയസുകാരി; മൂന്നാറിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം

ഇടുക്കി: മൂന്നാറിൽ നിരന്തര ലൈംഗിക പീഡനം സഹിക്കാനാവാതെ പന്ത്രണ്ട് വയസുകാരി ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് ഫോൺ സന്ദേശം നൽകി. മൂന്നാറിലെ കണ്ണദേവൻ എസ്റ്റേറ്റിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം ...

നാലുവയസ്സുകാരിയെ ബലിയർപ്പിച്ച പിതാവ് അറസ്റ്റിൽ; തനിക്ക് ഏറ്റവും ‘വിലപ്പെട്ട സ്വത്ത്’ ദൈവത്തിന് നൽകുകയായിരുന്നെന്ന് കുറ്റസമ്മതം 

  നാലുവയസ്സുകാരിയെ ദൈവപ്രീതിക്കായി ബലിയർപ്പിച്ച കേസിൽ  പിതാവിനെ രാജസ്ഥാൻ പോലീസ് അറസ്റ്റുചെയ്തു. ജോധ്പൂരിലെ പിപർ സിറ്റി സ്വദേശി നവാബ് അലി ഖുറേഷി(26)യാണ് അറസ്റ്റിലായത്. വ്യാഴാഴ്ചരാത്രി മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാ. എഡ്വിന്‍ ഫിഗ്രേസ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാ. എഡ്വിന്‍ ഫിഗ്രേസ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതക്കുകീഴിലെ പുത്തന്‍വേലിക്കര ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist