പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പുരോഹിതന് ജീവപര്യന്തം തടവ്
മുംബൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പുരോഹിതന് ജീവപര്യന്തം തടവ് ശിക്ഷ. മുംബൈയിലെ ദാദറിൽ 13 വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പോക്സോ ...