55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം
വനിതാ ഏഷ്യാ കപ്പിൽ ചിരവൈരികളായ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിന് ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയം. ദുബായിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ...








