“മൂന്നാം വയസിൽ ലൈംഗിക ചൂഷണത്തിനിരയായി” : വെളിപ്പെടുത്തലുമായി ദംഗൽ താരം ഫാത്തിമ സന ഷെയ്ഖ്
ന്യൂഡൽഹി: മൂന്നു വയസ്സ് പ്രായമുള്ളപ്പോൾ താൻ പീഡനത്തിനിരയായിട്ടുണ്ടെന്ന് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. പിങ്ക് വില്ല.കോമിന് നൽകിയ അഭിമുഖത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗ വിവേചനത്തെ കുറിച്ച് ...