മടിയിൽ ഇരുന്ന കുട്ടിയെ ഫായിസ് ചവിട്ടി തെറിപ്പിച്ചു; ചുമരിൽ ഇടിച്ചു വീണു; കാളികാവ് കൊലപാതകത്തിൻെറ ക്രൂരത വെളിവാക്കി ഫോൺ സംഭാഷണം
മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരിയുടെ കൊലപാതകത്തിന്റെ ദൃക്സാക്ഷിയായ ബന്ധുവിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്. പ്രതി മുഹമ്മദ് ഫായിസിന്‍റെ സഹോദരിയുടെ ഭർത്താവായ അൻസാറും അയൽവാസിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ...