വിദേശഫണ്ട് വാങ്ങി മതപരിവർത്തനം നടത്തിയാൽ പണിപാളും; എൻജിഒകൾക്ക് മൂക്കുകയറിട്ട് അമിത് ഷാ, വിദേശികൾ ഭാരവാഹികളായാൽ ലൈസൻസുമില്ല
രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും (NGO) അസോസിയേഷനുകളുടെയും വിദേശ ധനസഹായ വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) വൻ ...








