അല്പം പെരുംജീരകം എടുക്കാനുണ്ടോ? സ്ത്രീകളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും
മിക്ക ഇന്ത്യൻ ഭക്ഷണ വിഭവങ്ങളിലും ഒഴിച്ചുകൂടാൻ ആവാത്ത ഒരു ചേരുവയാണ് പെരുംജീരകം. എന്നാൽ പെരുംജീരകം ഭക്ഷണത്തിന് രുചി കൂട്ടാനുള്ള ഒരു ചേരുവ മാത്രമല്ല. ധാരാളം ഔഷധ ഗുണങ്ങളും ...