സോളാര്‍കേസില്‍ മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നുവെന്ന് കോടിയേരി
സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിലെ മുഖ്യപ്രതി സരിതാ നായരുടെയും അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റേയും ...