പനി മരണത്തെ മദ്യപാനം മൂലമുളള മരണമാക്കി ചിത്രീകരിച്ച് ദേശാഭിമാനി, സിപിഎം കുടുംബത്തെ അപമാനിച്ചുവെന്ന് ആക്ഷേപം
ആലപ്പുഴ: പനി മരണമല്ലെന്ന് വരുത്തി തീര്‍ത്ത് സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ സിപിഎം മുഖപത്രമായ ദേശാഭിമാനി നല്‍കിയ വാര്‍ത്തക്കെതിരെ സിപിഎം അണികളില്‍ പ്രതിഷേധം. കഞ്ഞിക്കുഴി പഞ്ചായത്ത് ...