ആളെ കൊല്ലുന്ന കൊളസ്ട്രോള്‍; നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍
ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്നൊരു വലിയ പ്രശ്നമാണ് കൊളസ്ട്രോള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ നേരിട്ട് തന്നെ ഹൃദയത്തെ തന്നെ ബാധിക്കുന്ന ഒരു വില്ലൻ ആണ് ഇത്. അതുകൊണ്ട് തന്നെയാണ് കൊളസ്ട്രോള്‍ കൃത്യമായി നിയന്ത്രിക്കണമെന്ന് ...