പോർവിമാനവുമായി ചരിത്രത്തിലേക്ക് പറന്നവൾ, ഇന്ത്യയുടെ അഭിമാനം അവനി ചതുർവേദി
ഭാരത ചരിത്രത്തിൽ എന്നും തങ്കലിപികളാൽ ചരിത്രം കുറിച്ചിട്ടുള്ളവരാണ് സ്ത്രീകൾ. പെൺകരുത്തായും ആശ്വാസകിരണമായും,അഭിമാനമായും എന്നും സ്ത്രീകൾ, ഭാരതത്തിന്റെ വളർച്ചയ്‌ക്കൊപ്പം പങ്കുചേർന്നവരാണ്. ഇതിൽ ഇന്ത്യ ഒരിക്കലും വിസ്മരിച്ചുകൂടാനാവാത്ത പേരുകളിലൊന്നാണ് അവനി ...