വില്ലനിസത്തിന്റെ പര്യായം; മലയാളത്തിന്റെ അപ്പൻ തമ്പുരാന്റെ ഒർമകൾക്ക് 20 വയസ്
മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അതുല്യ നടൻ നരേന്ദ്ര പ്രസാദിന്റെ ഓർമ്മകൾക്ക് 20 വയസ്. സാഹിത്യനിരൂപകൻ, നാടകകൃത്ത്, നാടകസംവിധായകൻ, ചലച്ചിത്രനടൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ ...








