രക്തത്തിൽ കുളിച്ച് യുവ സംവിധായകൻ; റോഡിൽ കിടന്നത് 20 മിനിറ്റോളം, ദാരുണാന്ത്യം; ഗോപ്രോ ക്യാമറയും ഫോണും മോഷണം പോയി
ന്യൂഡൽഹി: ഡൽഹിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവ ഡോക്യുമെന്‍ററി സംവിധായകന് ദാരുണാന്ത്യം. 30കാരനായ പീയുഷ് പാല്‍ ആണ് മരിച്ചത്. തെക്കൻ ഡൽഹിയിലെ ട്രാഫിക് സിഗ്നലിലാണ് സംഭവം. ...








