പൊതുജനങ്ങളുടെ ജീവന് അപകടമുണ്ടാക്കുന്ന ഡ്രൈവിംഗ്; അപകടത്തിൽ പെട്ട സിനിമാ നടന്മാർക്കെതിരെ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ
എറണാകുളം: കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ കേസ് എടുത്ത് മനുഷ്യവകാശ കമ്മിഷൻ.കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണെന്നും അതിനാൽ തന്നെ അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് ...