വീട്ടമ്മമാരെയും യുവാക്കളെയും ഏജന്‍റുമാരാക്കി കോടികളുടെ തട്ടിപ്പ്; ജനം നിധി സ്വകാര്യ ധനകാര്യ സ്ഥാപനമുടമ അറസ്റ്റില്‍
പട്ടാമ്പി: കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപനമുടമ പൊലീസില്‍ കീഴടങ്ങി. ജനം നിധി എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന കള്ളാടിപ്പറ്റ ആലംകോട്ടുപറമ്പിൽ മനോഹരനാണ് ...