ഏറ്റവും കൂടുതൽ സമ്പാദ്യശീലമുള്ളത് ഈ സംസ്ഥാനക്കാരിൽ; കേരളത്തിന്റെ സ്ഥാനം ഇങ്ങനെ; കണക്കുകൾ പുറത്ത്
ന്യൂഡൽഹി: ഇന്ത്യയിലെ ഗ്രാമീണ കുടുംബങ്ങളുടെ മാസവരുമാനത്തിൽ വർദ്ധനവെന്ന് സർവേ റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 57.6 ശതമാനം വർദ്ധിച്ചുവെന്ന റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്. നബാർഡ് പുറത്തുവിട്ട ...